ADVERTISEMENT

ഭരത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റിനു ശേഷം തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് 'മഹര്‍ഷി'. സിനിമയുടെ ടീസർ റിലീസ് ചെയ്തു. വംശി പൈടിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളിയായ കെ.യു. മോഹനനാണ് ഛായാഗ്രഹണം.

Maharshi Teaser | Mahesh Babu, Pooja Hegde | Vamshi Paidipally

 

പൂജ ഹെഗ്ഡെ, മീനാക്ഷി ദീക്ഷിത്, സൊനാൽ ചൗഹാൻ എന്നിവർ നായികമാരാകുന്നു. അല്ലരി നരേഷ്, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് ഒൻപതിന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com