ADVERTISEMENT
പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ഖാമോഷി ട്രെയിലർ പുറത്തിറങ്ങി. സൈക്കോ കഥാപാത്രമായി പ്രഭുദേവയും ബധിരയും ഊമയുമായ പെൺകുട്ടിയായി തമന്നയു അഭിനയിക്കുന്നു. ചക്രി തലോത്തിയാണ് സംവിധാനം. പ്രഭാസ് ചിത്രത്തിൽ അതിഥിവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഭൂമിക ചൗള, സഞ്ജയ് സൂരി എന്നിവരാണ് മറ്റുതാരങ്ങൾ. എ.ആർ. റഹ്മാൻ സംഗീതം. ചിത്രം മെയ് 31ന് റിലീസിനെത്തും.
Khamoshi - Official Trailer | Prabhu Deva, Tamannaah Bhatia, Bhumika Chawla & Sanjay Suri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com