സന്യാസിയായി സെയ്ഫ് അലിഖാൻ; ലാൽ കപ്താൻ ഫസ്റ്റ്ലുക്ക്
Mail This Article
×
സെയ്ഫ് അലിഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാൽ കപ്താൻ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന് അഭിനയിക്കുന്നത്. അതിഗംഭീരമേക്കോവറിലാണ് അദ്ദേഹം എത്തുന്നത്.നവദീപ് സിങ്ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ഹന്‍ഡര്‍(വേട്ടക്കാരന്) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സെപ്റ്റംബര്‍ ആറിനു ചിത്രം തീയറ്ററുകളിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.