ADVERTISEMENT

മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്‌‌ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രം ജാക്ക് ഡാനിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എസ്എല്‍ പുരം ജയസൂര്യയാണ് സംവിധാനം. 2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Peter Hein at jack Daniel Set

 

jack-daniel-dileep

ചിത്രത്തിന്റെ ആക്‌ഷൻ കൈകാര്യം െചയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയുടെ സെറ്റിൽ തന്റെ ടീമിന് നിർദേശം നൽകുന്ന പീറ്റർ ഹെയ്നിന്റെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

 

ഞാൻ പ്രകാശനിൽ നായികയായി എത്തിയ അഞ്ജു കുര്യൻ ദിലീപിന്റെ ജോടിയാകുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമാണം. സംഗീതം ഗോപി സുന്ദർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com