ADVERTISEMENT

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് നവാഗതനായ നിസ്സാം ബഷീർ സംവിധാനം ചെയ്യന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. 

Kettyolaanu Ente Malakha Pooja Function Video

 

രസകരമായ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. വീണ നന്ദകുമാർ നായികയായി എത്തുന്നു. ബേസിൽ ജോസഫ്, ജാഫർ ഇടുക്കി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. രചന അജി പീറ്റർ തങ്കം.ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം വില്യം ഫ്രാൻസിസ്. അഭിലാഷ്.എസ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങും നിർവഹിക്കുന്നു.കലാസംവിധാനം ആഷിക്ക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മാത്യു തോമസ്.

 

പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ. ചിത്രീകരണം ജൂൺ ഏഴിന് ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com