ADVERTISEMENT

മലയാളിക്ക് മുന്നിലേയ്ക്ക് മഞ്ഞു പോലെ എത്തിയ പെൺകുട്ടിയെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. നിധി എന്ന പെൺകുട്ടിയുടെ ജീവിതം പറഞ്ഞ ചിത്രം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഒരു കൗമാരക്കാരി സ്വന്തം വീട്ടിൽ നേരിടുന്ന പ്രശ്നങ്ങളുടെ കഥയാണ് ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയുടെ കഥ.  കമൽ സംവിധാനം ചെയ്ത ചിത്രത്തില്‍ നിധി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത് അമൃത പ്രകാശാണ്. എന്നാൽ പിന്നീട് സിനിമയുടെ തിരക്കുകളിലൊന്നും താരത്തെ കണ്ടിരുന്നില്ല.

View this post on Instagram

Some wait for love. Some wait for God. Some wait on luck. Some for a text. Some on a miracle. Some wait on a call. Some wait for trains. Some for the rain. Some wait for weekends. Some wait for answers. Some wait for an end. Some for a start. Some wait to bridge. Some wait to part. Some wait to heal. Some wait for a sign. Some wait for a whisper saying they'll do just fine. Some wait for a shoulder. Some wait for a hand. Some wait to find their own footing in an alien land. Some wait for forgiveness. Some wait to forget. Some wait to stop their tears from leaving the pillow wet. Some wait to feed themselves the truth. Some wait to convince themselves of the lies. Some wait to mend. Some wait to discover what lies beyond the bend. Some wait to ignite. Some wait to reunite. Some wait for the future. Some wait for the old. Some wait for another chance at their winning goal. Some wait for the snow. Some wait for sunshine. Some wait to make it to the finish line. And so we all wait, and we all wait against time.

A post shared by Amrita Prakash (@amoopointofview) on

View this post on Instagram

Big fish. Medium pond. 🐳🌴🌥️

A post shared by Amrita Prakash (@amoopointofview) on

 

2004ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം സിനിമ വിട്ട മിനിസ്ക്രീനില്‍ ചുവടുറപ്പിക്കുകയായിരുന്നു.  അമൃത ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കിടയിൽ സജീവമാകുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നത്. അഭിനയത്തിനോടൊപ്പം മോഡലിങ്ങിലും സജീവമായ അമൃത കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com