ADVERTISEMENT

വൈറസിന്‍റെ സെറ്റിൽ കുഞ്ചാക്കോ ബോബനും ടൊവീനോയ്ക്കും പണികൊടുത്ത് പാർവതി. ഷൂട്ടിങ്ങിനിടയിലെ രസകരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് പൂര്‍‌ണിമ ഇന്ദ്രജിത്ത് ആണ്. സിനിമയിൽ മൂവർക്കുമൊപ്പം പൂർണിമയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

 

പാര്‍വതി കണ്ണു കൊണ്ട് ചില ഗോഷ്ടികള്‍ കാണിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് ടൊവീനോയും കു‌ഞ്ചാക്കോ ബോബനും ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും കാണാം. പക്ഷേ, പാര്‍വതി ചെയ്തതുപോലെ ചെയ്യാനാകാതെ ഇരുവരും പരാജയപ്പെടുകയാണ്. ചാക്കോച്ചന്‍ ഏതാണ് വിജയിക്കുകയും ചെയ്തു. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ ടൊവിനോ പരിശ്രമം തുടരുന്നതും വിഡിയോയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com