ADVERTISEMENT

ആരാധകര്‍ ഏറെ ആവേശത്തിലാഴ്ത്തി ‘ലൂസിഫറി’ലെ മോഹൻലാലിന്റെ ഇൻട്രൊ സീൻ മേക്കിങ് വിഡിയോ. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചു ചിത്രീകരിച്ച രംഗത്തിൽ ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്. 

LUCIFER Behind The Scene - Segment 5 | Mohanlal | Prithviraj Sukumaran

 

രണ്ടായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അതിലധികം ആരാധകരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു ചിത്രീകരണം.മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ ആരവങ്ങള്‍ക്കിടെ ഏറെ ശ്രമപ്പെട്ടായിരുന്നു ഈ രംഗം പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com