ADVERTISEMENT
ലൂസിഫര്‍ സിനിമയുടെ ഏറ്റവും പുതിയ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ഇൻട്രൊ രംഗമാണ് വിഡിയോയിൽ കാണാനാകുന്നത്. ലക്ഷദ്വീപിൽ ചിത്രീകരിച്ച ഈ രംഗത്തിൽ സംവിധാനത്തിനു പുറമെ പൃഥ്വി അഭിനയിക്കുകയും ചെയ്തിരുന്നു.
LUCIFER Behind The Scene - Segment 6 | Mohanlal | Prithviraj Sukumaran |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com