ADVERTISEMENT

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് തൃഷ. സിനിമ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് അവധിയാഘോഷത്തിലാണ് നടി ഇപ്പോൾ. മാലി ദ്വീപിൽ അവധിയാഘോഷിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. 

 

സ്വിം സ്യൂട്ടിൽ ഗ്ലാമർ ചിത്രങ്ങളാണ് നടി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ചിത്രത്തിന് നിരവധി കമന്‍റുകളുമായി ആരാധകരുമെത്തി. വയസ്സ് പിന്നോട്ടാണോ പോകുന്നത് എന്നാണ് ചിലരുടെ ചോദ്യം. കഴിഞ്ഞ ദിവസം മേക്കപ്പില്ലാതെ കടൽതീരത്തു നിന്നുള്ള തൃഷയുടെ സെൽഫിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com