ADVERTISEMENT

ബോളിവുഡിൽ വൈറലായി സൽമാൻ ഖാന്റെയും കത്രീന കെയ്ഫിന്റെയും വിവാഹവിഡിയോ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹവിഡിയോ എന്ന തരത്തിൽ പ്രചരണമുണ്ടായത്. എന്നാൽ ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോ പകർത്തിയ വിഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിച്ചത്.

ആഷ്‌ലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് െചയ്ത വിഡിയോ ചിലർ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളിൽ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com