ADVERTISEMENT

ലോകം മുഴുവൻ തരംഗമായ ബോട്ടിൽകാപ് ചാലഞ്ച് ഏറ്റെടുത്ത് മലയാളി നടിമാരായ ശ്വേത മേനോനും വിനീത കോശിയും. നീരജ് മാധവ്, വിനയ് ഫോർട്ട്, ഉണ്ണി മുകുന്ദൻ അടക്കം നിരവധി യുവതാരങ്ങൾ ചാലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നെങ്കിലും നടിമാരിൽ ആരും തന്നെ ഈ വെല്ലുവിളി സ്വീകരിച്ചിരുന്നില്ല.

ഇപ്പോഴിതാ ഫെയ്സ്ബുക്കിലെ തന്റെ സുഹൃത്തുക്കളെ മുഴുവൻ വെല്ലുവിളിച്ച് രംഗത്തെത്തുകയാണ് നടി ശ്വേത മേനോൻ. വിനീതയാകട്ടെ സുഹൃത്തുക്കളായ മൂന്ന് പേരെയാണ് ചാലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com