ADVERTISEMENT
ഷര്‍വാനന്ദ് നായകനാകുന്ന ഗാങ്സ്റ്റർ ത്രില്ലര്‍ ‘രണരംഗം’ സിനിമയുടെ ട്രെയിലർ എത്തി. കല്യാണി പ്രിയദർശനും കാജൽ അഗർവാളുമാണ് നായികമാർ. ചിത്രം സംവിധാനം ചെയ്യുന്നത് സുധീര്‍ വര്‍മയാണ്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തും.
Ranarangam Theatrical Trailer - Sharwanand, Kalyani Priyadarshan | Sudheer Varma | 4K
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com