ADVERTISEMENT

കേരളം കണ്ട നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. കോഴിക്കോട് ഉണ്ടായ യഥാർഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ തിയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രേക്ഷകർ കാണാതെ പോയ ചില ബ്രില്യൻസ് പരിചയപ്പെടുത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ.

Hidden Details In Virus Malayalam Movie | Movie Analysis | Reeload Media

 

സിനിമയിലെ ചെറിയ ചില കാര്യങ്ങൾ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും. മുഹ്സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com