ADVERTISEMENT

കങ്കണ റണൗട്ട് നായികയായി എത്തുന്ന ആക്‌ഷൻ ത്രില്ലർ ധാക്കഡ് ടീസർ പുറത്തിറങ്ങി. റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്.

Dhaakad First Look Teaser | Kangana Ranaut | Diwali 2020

 

കൈയ്യിൽ തോക്കേന്തി തുരുതുരെ നിറയൊഴിക്കുന്ന കങ്കണയെ ടീസറിൽ കാണാം. ഹോളിവുഡ് സ്റ്റൈലിൽ തന്നെയാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നതും.

 

ചിന്തൻ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷാ തിരക്കഥ എഴുതുന്നു. വലിയ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com