ADVERTISEMENT

അട്ടപ്പാടി പട്ടികവര്‍ഗ കോളനിയിലെ കുട്ടികളുടെ പഠനചിലവ് ഏറ്റെടുത്ത് മെഗാ സ്റ്റാർ മമ്മൂട്ടി. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്തു.

 

Mammootty Raj kiran Video

പുതിയ ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാരിശ്ശേരി മനയിൽവച്ചായിരുന്നു ഈ സംഗമം. തമിഴ് താരം രാജ്കിരണും മമ്മൂട്ടിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

 

നേരിട്ടും തന്റെ ഫാൻസ്‌ അസ്സോസിയഷനുകൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ഒട്ടേറെ ചാരിറ്റികൾ ചെയ്യുന്ന നടനാണ് മമ്മൂട്ടി. ആദിവാസികളുടെ ഉന്നമനത്തിനായി ഇതിനു മുൻപും ഒട്ടേറെ സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com