ADVERTISEMENT

നടനും സംവിധായകനുമായ ജീൻ പോൾ ലാലിന്റെ മേക്കോവർ ആണ് ആരാധകരുടെ ഇടയിൽ ചർച്ച. തടിച്ച ശരീരത്തിൽ നിന്നും സിക്സ് പായ്ക്ക് ഗെറ്റപ്പിൽ താരം എത്തിയിരിക്കുന്നു. പതിനെട്ട് മാസം കൊണ്ടാണ് ഈ ശരീരത്തിൽ എത്തിച്ചേർന്നതെന്ന് താരം പറയുന്നു.

View this post on Instagram

everyone is doing before n afters ...

A post shared by Jean Lal (@jean.lal) on

 

പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിൽ ഈ ഗെറ്റപ്പിലാകും താരം എത്തുക. പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സംവിധാനത്തോടൊപ്പം ചിത്രത്തിലൊരു വേഷവും അദ്ദേഹം ചെയ്യുന്നുണ്ട്.

 

പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്‍ സഹ നിർമാതാവാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com