ADVERTISEMENT

തെന്നിന്ത്യൻ ഗ്ലാമർ താരം പായല്‍ രജ്പുത് നായികയാകുന്ന പുതിയ തെലുങ്കുചിത്രം ആർഡിഎക്സ് ലവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ ടീസർ മേനീപ്രദർശനത്താൽ വിവാദം തീർത്തിരുന്നു. ട്രെയിലറിൽ ഗ്ലാമർ രംഗങ്ങൾക്കു പകരം പായലിന്റെ ആക്‌ഷൻ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

RDX Love Trailer || Paayal Rajput, Tejus Kancherla, C Kalyan || Haappy Movies || 4K

 

RDX Love Teaser || Paayal Rajput, Tejus Kancherla, C Kalyan || Haappy Movies || 4K

ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതേ നടി നായികയായി എത്തിയ ആർഎക്സ് 100 എന്ന ചിത്രവും റിലീസിനു മുമ്പേ ഗ്ലാമർ രംഗങ്ങളുടെ പേരിൽ ആരോപണങ്ങൾ നേരിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com