ADVERTISEMENT

നിരൂപകര്‍ക്കിടയിലും ബോക്‌സ്‌ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ  ഉയരെ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തിൽ പാർവതിയായിരുന്നു നായിക.

Uyare Making Video | Parvathy Thiruvothu | Asif Ali | Tovino Thomas | Manu Ashokan

 

ചിത്രത്തിൽ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച രംഗമായിരുന്നു ആസിഫ് അലിയുടെ കഥാപാത്രം പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ഈ രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നും ഈ വിഡിയോ കാണിച്ചുതരുന്നു.

 

ചിത്രത്തിനായി വിമാനത്തിന്റെ മാതൃകയിൽ പ്രത്യേക സെറ്റ് കലാസംവിധായകന്റെ നേതൃത്വത്തിൽ ഉണ്ടാക്കി. ഒറിജനലെന്നു തോന്നുന്ന രീതിയിലാണ് ഇവർ ഇത് തയ്യാറാക്കിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com