ADVERTISEMENT

സ്റ്റീഫെൻ കിങിന്റെ നോവലിനെ ആസ്പദമാക്കി ഹോളിവുഡിൽ ഒരുങ്ങുന്ന അടുത്ത ഹൊറർ ത്രില്ലറാണ് ഇൻ ദ് ടോൾ ഗ്രാസ്സ്. വിൻസെൻസോ നതാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാട്രിക് വിൽസൺ പ്രധാനകഥാപാത്രമാകുന്നു.

IN THE TALL GRASS Official Trailer (2019) Stephen King, Patrick Wilson Horror Movie

 

വലിയൊരു പുൽമേട്ടിൽ കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു, അത് അന്വേഷിച്ച് പുൽമേട്ടിലേയ്ക്ക് കയറുന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഒക്ടോബർ നാലിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com