ADVERTISEMENT

യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക അതിതീവ്ര പ്രണയത്തിന്റെ നേർക്കാഴ്ചയായിരുന്നു. ചിത്രം തിയറ്ററുകളിലും മികച്ച വിജയം നേടി. നായികയായി എത്തിയ അഹാനയുടെ നിഹാരിക എന്ന കഥാപാത്രവും പ്രേക്ഷകഇഷ്ടം നേടി.

പൂവൊക്കെയായിട്ട് പ്രൊപ്പോസ് ചെയ്യാൻ വന്നതാണോ..?

 

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയരംഗങ്ങൾ യുട്യൂബിലൂടെ പുറത്തുവന്നിരിക്കുന്നു. സിനിമയുടെ ഡിവിഡി റിലീസിന് മുന്നോടിയായാണ് സിനിമയിലെ പ്രധാനരംഗങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com