ADVERTISEMENT

സമയദൈർഘ്യം മൂലം കാപ്പാൻ സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സമുദ്രക്കനിയും സൂര്യയും സയേഷയും ഒന്നിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക. പ്രധാനമന്ത്രിയുടെ മരണത്തിനു േശഷം കതിരിന്റെ ഫ്ലാറ്റിൽ ഒത്തുകൂടുന്നതും തുടർന്ന് അവർ കാശ്മീരിലേക്ക് പോകാൻ ശ്രമിക്കുന്നതുമാണ് രംഗം.

KAAPPAAN - Deleted Scene 1 | Suriya, Mohan Lal, Arya | K V Anand | Harris Jayaraj | Subaskaran

 

കെ.വി. ആനന്ദ് സംവിധാനം ചെയ്ത സിനിമയിൽ എസ്പിജി ഓഫിസറായാണ് സൂര്യ എത്തിയത്. പ്രധാനമന്ത്രിയായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആണ് അഭിനയിച്ചത്. ആര്യയായിരുന്നു മറ്റൊരു പ്രധാനവേഷത്തിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com