ADVERTISEMENT

തമിഴ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയുടെ പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വച്ചുനടന്നു. മക്കള്‍ സെൽവൻ വിജയ് സേതുപതുയും ദളപതി വിജയും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. മലയാളി താരം ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. മാളവിക മോഹനൻ ആണ് നായിക. ശാന്തനുവാണ് മറ്റൊരു താരം.

 

ലോകേഷ് കനകരാജ് ആണ് സംവിധാനം. സംഗീതം അനിരുദ്ധ്. മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് ലോകേഷ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com