ADVERTISEMENT

സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷിച്ച് മലയാള സിനിമാ താരങ്ങൾ. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ , ലാൽ ജോസ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പമുളള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. 

 

അൻപതാം പിറന്നാളിന് രസകരമായൊരു കുറിപ്പുമായി സലിം കുമാറും രംഗത്തുവന്നിരുന്നു. നോട്ടൗട്ടാകാതെ ജീവിതത്തിന്റെ ഇന്നിംഗ്സിൽ ഇതുവരെ പിടിച്ചുനിൽക്കാനായതിന്റെ നന്ദി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ താരം പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com