ADVERTISEMENT

ദിലീപും കാവ്യ മാധ്യവനും ഒന്നിച്ചെത്തുന്നത് ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത വിവാഹചടങ്ങിലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

 

Dileepettan & Kavya at Appuni's Brothers Marriage

തന്റെ മാനേജറും അടുത്ത സുഹൃത്തുമായ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീപും ഭാര്യ കാവ്യയും. ദിലീപ് ഓൺലൈനിന്റെ പേജിലൂടെയാണ് ഇവരുടെ വിഡിയോ പുറത്തുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com