ADVERTISEMENT

മോഡേൺ ലുക്കിൽ അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാരിയരുടെ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ജുവിന്റെ ഈ സ്റ്റൈലിഷ് ഗെറ്റപ്പിനു പിന്നിൽ മറ്റാരുമല്ല ഉറ്റസുഹൃത്തും നടിയുമായ പൂർണിമ ഇന്ദ്രജിത്ത് ആണ്. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്.

manju-pranhaa
manju-warrier-moothon
manju-warrier-pranaah
manju-poornima-1
poornima2
manju-warrier-moothon1

 

poornima-32
poornima-3
poornima-pranaah
poornima-1
poornima-indrajith2

കഴിഞ്ഞ മാസം മുംബൈയിൽ വച്ചുനടന്ന മൂത്തോൻ ചിത്രത്തിന്റെ പ്രദർശനം കാണാൻ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്. ചിത്രങ്ങൾ പ്രാണയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ആരാധകരും ഏറ്റെടുത്തു. ഇത്രയും മെലിഞ്ഞു സുന്ദരിയാകുന്നതിനു പിന്നിൽ എന്ത് രഹസ്യമാണെന്നാണ് ആരാധകരുടെ സംശയം. 

 

തമിഴ് ചിത്രം അസുരൻ സൂപ്പർഹിറ്റായതിനു പിന്നാലെ മഞ്ജു ബോളിവുഡിലേക്കുളള അരങ്ങേറ്റത്തിലാണോ എന്നാണ് മറ്റുചിലരുടെ സംശയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com