ADVERTISEMENT

തിയറ്ററുകളിലും രാജ്യാന്തര മേളകളിലും ഏറെ ചർച്ചയായ സിനിമയാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. ചിത്രം തിയറ്ററുകളിൽ എത്തിയതിനു ശേഷം സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ വിശകലനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

Hidden Details In Jallikattu | Movie Analysis | Reeload Media

 

Hidden Details In Jallikattu | Movie Explanation

ചിത്രത്തിൽ സംവിധായകൻ ഒളിപ്പിച്ചു വച്ച രഹസ്യങ്ങളെക്കുറിച്ചാണ് ഇവർ പറയുന്നത്. ചിത്രം തുടങ്ങുന്നത് പ്രായമായ ഒരാളുടെ ശ്വാസോഛ്വാസത്തിലാണ്. സിനിമ അവസാനിക്കുന്നത് പോത്തിന്റെ ശ്വാസോഛ്വാസത്തിലും.

 

സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് പല തലത്തിലുളള ചർച്ചകൾ ഉയരുമ്പോൾ ഇവരുടെ വീക്ഷണവും ശ്രദ്ധേയമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com