ADVERTISEMENT

താരനിബിഢമായി നടൻ ബിബിൻ ജോർജിന്റെ മകളുടെ മാമോദീസ. കൊച്ചിയിൽ വച്ചായിരുന്നു ചടങ്ങ്. സിനിമാരംഗത്തെ നിരവധി പേർ ആശംസകൾ അറിയിച്ച് ചടങ്ങിനെത്തി. നടി നമിത പ്രമോദ്, മാനസ, നാദിർഷ, ധർമജൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.

ബിബിന്റെ കുഞ്ഞാവയ്ക്ക് മാമോദീസ

 

മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ജീവിതസഖി. 2018 മേയ് 20ന് കറുത്തേടം സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ജൂണിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com