ADVERTISEMENT

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു ഇഷട്താരമായി മാറിയ നടിയാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു.

srindaa-actress1

 

srindaa-actress

ആൻ അഗസ്റ്റിൻ, അപൂർവ, പേളി മാണി, ഇവ പവിത്രൻ തുടങ്ങി നിരവധി താരങ്ങളാണ് നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. 

 

താരത്തിന്റെ ബോൾഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്തെ എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകൾ. 

 

യുവ സംവിധായകൻ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തിൽ താൽക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനം അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com