ADVERTISEMENT

അക്ഷയ് കുമാർ നായകനായി എത്തുന്ന കോമഡി എന്റർടെയ്നർ ‘ഗുഡ് ന്യൂസി’ന്റെ ട്രെയിലർ എത്തി. കരീന കപൂർ, കിയാര അഡ്വാനി, ദിൽജിത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ഐവിഎഫ് വഴി കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്.

Good Newwz - Official Trailer | Akshay, Kareena, Diljit, Kiara | Raj Mehta | In cinemas 27th Dec

 

രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ഹിരോ യഷ് ജോഹര്‍, ശശാങ്ക് ഖൈതാന്‍, അരുണ ഭാട്ടിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബർ 27ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com