ADVERTISEMENT
വിശാലിനെ നായകനാക്കി സുന്ദർ സി. സംവിധാനം ചെയ്ത ആക്‌ഷൻ സിനിമയിലെ രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ സ്പൈ ഏജന്റ് ആയി വിശാലും തമന്നയും എത്തുന്നു. മലയാളി നടി ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.
Action - Moviebuff Sneak Peek 02 | Vishal, Tamannaah | Sundar C
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com