ADVERTISEMENT

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ആൻഡ് ഡാനിയൽ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രീകരണത്തിനിടെ ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികൾ വിഡിയോയിൽ കാണാം. ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫിസറുടെയും കഥയാണ് ജാക്ക് ആൻഡ് ഡാനിയൽ.

Making Of JACK & DANIEL Malayalam Movie | Dileep, Arjun | Official

 

പതിവു ദിലീപ് ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായ അവതരണ ശൈലിയാണ് ജാക്ക് ആൻഡ് ഡാനിയലിനെ വേറിട്ടുനിർത്തുന്നത്. നായകകഥാപാത്രത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പ്, ഡാനിയല്‍ എന്ന കഥാപാത്രത്തിന്റെ എനർജി ഇതൊക്കെ സിനിമയുടെ പ്രത്യേകതയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com