ADVERTISEMENT

ഛത്രപതി ശിവാജിയുടെ നിഴലായി നിന്ന ധീര യോദ്ധാവ് താനാജിയുടെ കഥ അഭ്രപാളികളിൽ. ചരിത്ര സിനിമകള്‍ തരംഗമാകുന്ന കാലഘട്ടത്തില്‍ താനാജിയായി വേഷമിടുന്നത് അജയ് ദേവ്ഗൺ ആണ്. സിനിമയുടെ ബ്രഹ്മാണ്ഡ ട്രെയിലർ റിലീസ് ചെയ്തു.

Tanhaji: The Unsung Warrior - Official Trailer | Ajay D, Saif Ali K, Kajol | Om Raut | 10 Jan 2020

 

ചരിത്രനായകനായ താനാജിയായി അജയ്‌ദേവ്ഗണ്‍ എത്തുമ്പോൾ ഉദയ് ഭാന്‍ എന്ന ശക്തമായ കഥാപാത്രമായി സെയ്ഫ് അലി ഖാന്‍ എത്തുന്നു.സാവിത്രി മാല്‍സൂരെയായി കജോള്‍ അതിഥിവേഷത്തിൽ വരുന്നുണ്ട്. ശിവാജിയായി ശരദ് കേല്‍ക്കര്‍ അഭിനയിക്കുന്നു.

 

നേഹ ശർമ, ജഗപതി ബാബു, ലുക് കെന്നി എന്നിവരാമ് മറ്റുതാരങ്ങൾ. നിർമാണം അജയ് ദേവ്ഗൺ. ഓം റൗട് ആണ് സിനിമ സംവിധാനം ചെയ്യുന്നത് . 2020 ജനുവരി 10ന് ചിത്രം റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com