ADVERTISEMENT
നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി കെ.എസ്. രവികുമാർ ഒരുക്കുന്ന തെലുങ്ക് ചിത്രം റൂളെർ ടീസർ എത്തി. ചിത്രത്തിൽ അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയറിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നന്ദമുരി എത്തുന്നത്. വേദിക, സൊനാലി ചൗഹാൻ, ഭൂമിക ചൗള എന്നിവരാണ് നായികമാർ. പ്രകാശ് രാജ് പ്രധാനവേഷത്തിലെത്തുന്നു.
Ruler Official Teaser | Nandamuri Balakrishna, Sonal Chauhan | KS Ravi Kumar | C Kalyan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com