ADVERTISEMENT

പനജി∙ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ വാതിൽ തുറന്നു ഇഫി 50 ഇന്ററാക്ടീവ് ഡിജിറ്റൽ എക്സിബിഷൻ. കലാ അക്കാദമിക്കു സമീപം ഒരുക്കിയിരിക്കുന്ന പ്രദർശന വേദിയിൽ വിവിധ സിനിമകളുടെ  പോസ്റ്ററുകളും ചലച്ചിത്രകാരൻമാരുടെ  ചിത്രങ്ങളുമാണു നമ്മളെ സ്വാഗതം ചെയ്യുക.

iff-2

 

ida
iffk

എൽഇഡി പാനൽ ഉപയോഗിച്ചുളള ഗ്രാൻഡ് എൻട്രി പിന്നിട്ടാൽ സ്ക്രീനിൽ ഇന്ത്യൻ സിനിമയിലൂടെ ഒരു ഒാട്ടപ്രദക്ഷിണം കാണാം. വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യ വഴി റെഡ് കാർപറ്റിൽ നടക്കാനും 360 ഫോട്ടോ എടുക്കാനും ഇവിടെ അവസരമുണ്ട്.

 

ഇന്ത്യൻ പനോരമ ജൂറി ചെയർമാൻ സംവിധായകൻ പ്രിയദർശൻ ഇന്നലെ പ്രദർശന വേദി സന്ദർശിച്ചു. 17 വിഭാഗങ്ങളായി തിരിച്ചാണു പ്രദർശനം ഒരുക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com