ADVERTISEMENT

വിവിധ വിഷയങ്ങളിൽ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു.

sadhika-venugopal-saree1

 

sadhika-venugopal-saree-1

സാരിയിലും മോഡേൺ വസ്ത്രത്തിലും ഗ്ലാമർ ലുക്കിലാണ് സാധിക എത്തുന്നത്. "ഓർക്കുട്ട് ഒരു ഓർമക്കൂട്ട്" എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. 

sadhika-34

 

sadhika-saree
sadhika-2

"കലികാലം", "എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും","ബ്രേക്കിംഗ് ന്യൂസ്" തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

 

ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ശ്രദ്ധേയയാണ് സാധിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com