ADVERTISEMENT

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ പൂജ നടന്നു. മലയാളസിനിമയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നൂറിനാണ് നായിക.

മേപ്പടിയാൻ - ക്രൈം ത്രില്ലറുമായി ഉണ്ണി മുകുന്ദൻ

 

 

ഉണ്ണി മുകുന്ദന്റെ കരിയറിൽ പ്രധാന ചിത്രമാകും മേപ്പടിയാൻ എന്നാണ് റിപ്പോർട്ട്. സൈജു കുറുപ്, കലാഭവൻ ഷാജോൺ, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരൻ, അലെൻസിയർ, ശ്രീനിവാസൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. നീല്‍ ഡി കുന്‍ഹ ആണ് ചിത്രത്തിന്‍റെ ക്യാമറ. സതീഷ് മോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com