ADVERTISEMENT
മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ് കാവ്യാ മാധവൻ. വിവാഹശേഷം പൊതുവേദികളിൽ തന്നെ എത്തുക വളരെ വിരളമായി മാത്രമാണ്. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയത്. തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. 
Dileep | Kavya | New Photo and Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com