ADVERTISEMENT

ദൃശ്യത്തിലെ കുറുമ്പുകാരി അനുമോളെ അറിയില്ലെ? മലയാളികളുടെ പ്രിയപ്പെട്ട താരം എസ്തെർ അനിലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ബാലതാരമായി കടന്നു വന്ന് മലയാളികളുടെ മനസിൽ കൂടു കൂട്ടിയ എസ്തെർ ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്. 

esther

 

esther-1

സാരിയിൽ സുന്ദരിയായി നിൽക്കുന്ന എസ്തെറിന്റെ ഒരുപിടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

esther-anil-2

 

esther-saree

പുത്തൻ മേക്ക് ഓവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

esther-saree-2
esther-3

 

esther-3

ഷെയ്‍ൻ നിഗത്തെ നായകനാക്കി ഷാജി എൻ. കരുൺ ഒരുക്കിയ ഓള് എന്ന സിനിമയിൽ എസ്തെർ നായികയായി എത്തിയിരുന്നു.

 

തമിഴിലും നായികയാകാൻ ഒരുങ്ങുകയാണ് നടി. മിന്‍മിനി എന്നാണ് സിനിമയുടെ പേര്. ജോഹർ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികാവേഷത്തിലാണ് എസ്തെർ അഭിനയിക്കുന്നത്.

 

മഞ്ജു വാരിയരും കാളിദാസും ഒന്നിക്കുന്ന സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ ആണ് നടിയുടെ പുതിയ പ്രോജ്ക്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാകും എസ്‍തെർ എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com