ADVERTISEMENT

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനായി ആഷിക് അബു ബോളിവുഡിലേയ്ക്ക്. ആഷിക്കിന്റെ സന്തത സഹചാരി ശ്യാം പുഷ്‌കരനാണ് തിരക്കഥ. ഷാരൂഖിന്റെ വീട് ആയ മന്നത്തിൽ ആഷിക്കും ശ്യാമും നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു. ആഷിക്ക് അബു തന്നെയാണ് ചിത്രം പങ്കുവച്ചതും.

 

സിനിമയുടെ പ്രാഥമിക ചര്‍ച്ചകൾക്കായി ഷാരൂഖിന്റെ വസതിയിൽ എത്തിയതായിരുന്നു ആഷിക്ക് അബുവും ശ്യാം പുഷ്കരനും. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഈ പ്രോജ്ക്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com