ADVERTISEMENT

സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ നിർമിക്കുന്ന '''വരയൻ" എന്ന ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ  നടന്നു. ഡാനി കപൂച്ചിൻ കഥ, തിരക്കഥ നിർവ്വഹിച്ച് നവാഗത സംവിധായകൻ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം സിജു വിൽസൺ നായകനും ലിയോണ നായികയുമാകുന്നു .

VARAYAN | MALAYALAM MOVIE | POOJA | SIJU WILSON | BLACK HOUSE MEDIA |

 

Leona Lishoy | Varayan Movie Pooja

ജോയ് മാത്യു , വിജയരാഘവൻ , മണിയൻ പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കർ, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 

എഡിറ്റിങ് ജോൺകുട്ടി, ക്യാമറ രജീഷ് രാമൻ, ഗാനരചന ഹരി നാരായണൻ, സംഗീതം പ്രകാശ് അലക്സ്, കോറിയോഗ്രാഫി പ്രസന്ന മാസ്റ്റർ,  പ്രൊഡക്‌ഷൻ കൺട്രോളർ ബിനു മുരളി, പ്രോജക്റ്റ് ഡിസൈൻ  ജോജി ജോസഫ്. ആലപുഴയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com