ADVERTISEMENT

നിത്യ മേനോന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു. ജെഎഫ്ഡബ്ലു മാസികയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്.

Nithya Menen for Jfw photoshoot| I can talk like a baby | JFW Covershoot

 

മലയാളത്തിൽ രാജീവ് കുമാർ ഒരുക്കുന്ന കോളാമ്പിയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന മലയാളചിത്രം. മിഷ്കിന്റെ സൈക്കോ എന്ന തമിഴ് ചിത്രത്തിലും നടി പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com