ADVERTISEMENT

തെന്നിന്ത്യൻ സൂപ്പര്‍താരം കാജൽ അഗര്‍വാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. 

kajal-agarwal-bikini-1

 

View this post on Instagram

🦄

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

#aquaazzure 🌊

A post shared by Kajal Aggarwal (@kajalaggarwalofficial) on

View this post on Instagram

💙 @reethifaruresort @ncstravels

A post shared by Kajal Aggarwal (@kajalaggarwalofficial) on

സ്വിമ്മിങ് പൂളിലെ നിമിഷങ്ങൾ അത്രമേൽ സുന്ദരമാണെന്നും താരത്തെ കാണാൻ വളരെ സുന്ദരിയായിരിക്കുന്നെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.  

kajal-agarwal-bikini-3

 

മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.നടിയുടെ കുടുംബവും ഒപ്പമുണ്ട്. സിനിമയിൽ നിന്നും ഇടവേള എടുത്താണ് നടിയുടെ ആഘോഷം.

 

ജയം രവിയുടെ കോമാളി എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. പാരിസ് പാരിസ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com