ADVERTISEMENT

കുഞ്ഞുകൺമണിയുടെ ചിത്രവും പേരും ആദ്യമായി പുറത്തുവിട്ട് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഭാര്യ ദിവ്യ മകളെ എടുത്തുനിൽക്കുന്ന ചിത്രമാണ് വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

 

''ഇതാണ് ഷനായാ ദിവ്യ വിനീത്. ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്''- എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പങ്കുവെച്ചത്.

 

ആദ്യകുഞ്ഞിന് വിഹാൻ ദിവ്യ വിനീത് എന്നാണ് പേര്. വിഹാന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഭാര്യക്കും വിഹാനുമൊപ്പമുള്ള ചിത്രങ്ങൾ വിനീത് പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com