ADVERTISEMENT

ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. മേരി ജാൻ എന്നാണ് സിനിമയുടെ പേര്.ഡോ. പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം നർമ്മത്തിനും പ്രണയത്തിനും ഒരുപോലെ  പ്രാധാന്യം നൽകി ഒരുക്കുന്നു.

 

പൂമരം, ജിബു ജേക്കബ് - ആസിഫ് അലി കൂട്ടുകെട്ടിൽ ആരംഭിക്കുന്ന  ' എല്ലാം ശരിയാകും ' എന്നീ ചിത്രങ്ങൾക്ക് ശേഷം  ഡോക്ടർ പോൾ വർഗീസ്  നിർമിക്കുന്ന ചിത്രം നവാഗതനായ അഭിഷേക് കെ. എസ്. സംവിധാനം ചെയുന്നു.  രചന അനുരാജ് ഒ.ബി. 2020 ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ആന്റണി വർഗീസിനൊപ്പം പ്രമുഖ താരങ്ങളും,  പുതുമുഖങ്ങളും അണിനിരക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com