ADVERTISEMENT

സംവിധായകൻ ൈവശാഖിന്റെ കാർ അപകടത്തിൽപെട്ടു. കോതമംഗലം മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ചാണ് വൈശാഖ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. 

vysakh-car-accident-1
ചിത്രങ്ങൾക്കു കടപ്പാട്: കോതമംഗലം ന്യൂസ് ആൻ വ്യൂസ്

 

vysakh-car-accident1
ചിത്രങ്ങൾക്കു കടപ്പാട്: കോതമംഗലം ന്യൂസ് ആൻ വ്യൂസ്

ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക്‌ പോകുക ആയിരുന്ന വൈശാഖ് സഞ്ചരിച്ച കാർ എതിരെ വന്ന പിക്ക് അപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. 

 

വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിൽ ഉണ്ടായിരുന്നു. പോക്കിരിരാജ, മധുരരാജ, പുലിമുരുകൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് വൈശാഖ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com