ADVERTISEMENT

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‍ലാന്റെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.

View this post on Instagram

Best from 2019 Photoshoots 🍁

A post shared by PRACHI TEHLAN (@prachitehlan) on

View this post on Instagram

Best from 2019 Photoshoots 🍁

A post shared by PRACHI TEHLAN (@prachitehlan) on

View this post on Instagram

Best of 2019 Photoshoots 🍁

A post shared by PRACHI TEHLAN (@prachitehlan) on

 

View this post on Instagram

Best of 2019 Photoshoots 🍁

A post shared by PRACHI TEHLAN (@prachitehlan) on

View this post on Instagram

Best of 2019🖤

A post shared by PRACHI TEHLAN (@prachitehlan) on

മാമാങ്കം സിനിമയിൽ ഉണ്ണി മായ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പ്രേക്ഷകർക്കായി പങ്കുവച്ചത്.

 

ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ എന്ന ഡൽഹിക്കാരി. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം.

 

ബാസ്‌കറ്റ്‌ബോളിൽ ദേശീയ സബ്‌ജൂനിയർ താരമായിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരം. പ്രാചിയുടെ കണക്കിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയരമുള്ള നടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com