ADVERTISEMENT

നടി ഷീലു എബ്രഹാം-നിർമാതാവ് എബ്രഹാം മാത്യു ദമ്പതികളുടെ മകൻ നീൽ എബ്രഹാം മാത്യുവിന്‍റെ ആദ്യ കുർബാന സ്വീകരണത്തിനായി എത്തിയത് നിരവധി താരങ്ങള്‍. എളംകുളം ചെറുപുഷ്പം പള്ളിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരം. 

Sheelu Abraham's Son(Neil's) First Holy Communion | Mammootty

 

sheelu-abraham-family
sheelu-abraham-family-1

മമ്മൂട്ടി, കാവ്യ മാധവൻ, നമിത, സിദ്ദിഖ്, അഞ്ജലി, ദേവൻ, ബൈജു, മനോജ് കെ ജയൻ, കൈലാഷ്, പാർവതി നമ്പ്യാർ‍, രൺജി പണിക്കർ, ബി.ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

sheelu-abraham-family-2
parvathy-sheelu

 

namitha-sheelu
sheelu-abraham-family-3

പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ക്രൗൺപ്ലാസയിൽ നടന്ന വിരുന്ന് സൽകാരത്തിനായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. നീലിനോട് കുശലാന്വേഷണം നടത്തി ആശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.

sheeli-manoj
sheelu-abraham-family-5

 

anjali-sheelu

നടി കാവ്യ മാധവനും നീലിന് ആശംസകളുമായി എത്തിയിരുന്നു. ചടങ്ങിലേക്ക് കാവ്യ എത്തിയതോടെ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറി കാവ്യ.

kailash-sheelu
baiju-family

 

devan-sheelu
sheelu-abraham-family-14

നടി ഷീലു കൈയ്ക്ക് പിടിച്ചുകൊണ്ടാണ് കാവ്യയെ വേദിയിലേക്ക് ആനയിച്ചത്.

 

പ്രമുഖ നിർമാണ കമ്പനിയായ അബാം മൂവിസിന്റെ ഉടസ്മസ്ഥനാണ് എബ്രഹാം മാത്യു.

 

സോളോ, ശുഭരാത്രി, പട്ടാഭിരാമൻ, കനൽ തുടങ്ങിയ സിനിമകൾ നിർമിച്ചിട്ടുണ്ട്.

 

ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങിയ സിനിമകളിലൂടെ ശീലുവും അഭിനയരംഗത്ത് പ്രശസ്തയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com