ADVERTISEMENT

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന 'സൂരരൈ പോട്ര്' സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇരുതി സുട്രു ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അപർണാ ബാലമുരളിയാണ് നായിക. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്,  സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ' സൂരരൈ പോട്ര്.

Soorarai Pottru - Teaser | Suriya | G.V. Prakash Kumar | Sudha Kongara

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com