ADVERTISEMENT

പുതുവത്സര പതിപ്പിൽ വനിത മാസികയുടെ കവർപേജില്‍ താരസുന്ദരി നവ്യ നായരായിരുന്നു. വനിത മാസികയുടെ കവർ പേജും വർഷങ്ങൾക്കു മുമ്പ് മനോരമ മാസികയിൽ വന്ന തന്റെ കവര്‍ഫോട്ടോയും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയുണ്ടായി.

 

ഒരുപാട് കമന്റുകളും ഈ ചിത്രത്തിന് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചു. അത്തരമൊരു കമന്റിൽ നവ്യ ഉൾപ്പടെ ഉള്ള ആരാധകരെ ഏറെ ചിരിപ്പിച്ചൊരു കമന്റ് ഉണ്ടായിരുന്നു. പഴയത് കുറച്ചൂടെ യങ്ങ് ആണല്ലോ എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘നല്ല കണ്ടുപിടുത്ത, അങ്ങലെ അല്ലേ ഉണ്ടാവൂ’ എന്നായിരുന്നു നവ്യയുടെ മറുപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com